കൊറോണയെന്നൊരു വൈറസാൽ ലോകം ഭീതിയാലാഴുമ്പോൾ ഭയമൊരു തെല്ലും കൂടാതെ ജാഗ്രതയോടെ ഇരുന്നീടാം കൊറോണയാമീ ഭീകരനെ നാട്ടിൽനിന്നു പുറത്താക്കാൻ ഒരുമിച്ചൊന്നായ് പോരാടാം