എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കൊറോണ വെെറസ്

20:01, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19601 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വെെറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വെെറസ്


കൊറോണ എന്ന മഹാമാരി
ലോകത്തെല്ലാം പരന്നല്ലോ
ജാഗ്രതയോടെയിരുന്നില്ലെങ്കിൽ
നമ്മളെയെല്ലാം പിടികൂടും
പുറത്തിറങ്ങാൻ നോക്കേണ്ടാ..
നിർദ്ദേശങ്ങൾ പാലിച്ചോ...
ആവശ്യത്തിനിറങ്ങുമ്പോൾ,
മാസ്ക് ധരിക്കാൻ മറക്കല്ലേ...!
കൈയും മുഖവും കഴുകേണം
ഇല്ലെങ്കിൽ അതാപത്താ....!
കൊറോണ മൂലം നമ്മൾക്കൊരു പാട്
തിരിച്ചറിവുകൾ ഉണ്ടായി...
ചക്കയും മാങ്ങയും ചക്കക്കുരുവും
ഉപ്പേരിക്കായ് നിരന്നല്ലോ.....
പരസ്പര സഹായസഹകരണങ്ങൾ ,
എല്ലാവരിലും നിറഞ്ഞല്ലോ....,
ആഘോഷങ്ങൾ, ആർഭാടങ്ങൾ എല്ലാം നമ്മൾ വെടിഞ്ഞല്ലോ...!!
ഉള്ളതുകൊണ്ട് ജീവിക്കാൻ എല്ലാപേരും പഠിച്ചല്ലോ...!!

 

അൻസില റിസ്വാന
1 ബി എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത