എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' നാടെങ്ങും കൊറോണ '''

20:01, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ''' നാടെങ്ങും കൊറോണ ''' <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടെങ്ങും കൊറോണ

ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് കൊറോണ ആദ്യമായി പടർന്നു പിടിച്ചത്. ആളുകളെ കരണ്ട് തിന്നുന്ന പുതിയ ഒരു വൈറസ് ആളുകളിൽ നിന്ന് ആളുക ളിലേക്ക് പടരുകയാണ്. ആദ്യമായി റിപ്പോർട്ട് ചെയ് ത ചൈനയിലെ വുഹാനി ൽ നിന്ന് മറ്റു രാജ്യങ്ങളി ലേക്കെല്ലാം പടർന്നു പിടിച്ചു. ആ വൈറസ് ആണ് ഇപ്പോൾ നമ്മുടെ രാജ്യത്തും പടർന്നു പിടി ക്കുന്നത്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരി ക്കുന്നത്. കുറെ പേർ ഈ വൈറസ് ബാധിച്ചു കിടപ്പിലാണ്. കുറെ പേർ ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണ സംഖ്യ ഇനിയും ഉയ ർന്നേക്കാമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീട ത്തിന്റെ രൂപത്തിൽ കാണുന്നത് കൊണ്ടാണ് ക്രൗൺ എന്ന് പേര് നൽകിയിരിക്കുന്നത് ഈ വൈറസിന്റെ മറ്റൊരു പേരാണ് covid 19 . 2019 ൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത് . പനി, ചുമ, ശ്വാസ തടസം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്. പിന്നീട് ഇത് ന്യൂമോണിയയിലേക്ക് നയിക്കും.പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്തെന്ന് വെച്ചാൽ ശുചിത്വമാണ് . ഇനിയും ഇത് പടർന്ന് പിടിക്കാതിരിക്കാൻ വേണ്ടി അതീവ ജാഗ്രത വേണം

നാജിയ ഷെറി
5 H എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം