എ.എം.എൽ.പി എസ്. കൈപറ്റ/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം - എങ്ങനെ എന്നാൽ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക.ഓരോ പ്രവർത്തനത്തിനു ശേഷവും കൈയും മുഖവും സോപ്പും മറ്റു ശുചീകരണ വസ്തുക്കളും ഉപയോഗിച്ച് വൃത്തിയാക്കുക .അങ്ങാടികൾ, ക്ലബുകൾ അതുപോലത്തെ സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.മാസ്ക് ധരിച്ച് പുറത്തിറങ്ങുക.
|