ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വിരുന്നു വന്നു ജീവിതം മാറ്റി മറിച്ചൊരു മഹാമാരി പ്രാണൻ വെടിയുന്ന നേരത്തു പോലും ഒറ്റപ്പെടുത്തുന്ന മഹാമാരി കൂടെപിറന്നവൻ പോലും അന്ത്യചുമ്പനം നൽകാതെ യാത്രയാക്കുന്നു മഹാമാരി സോദരാ അന്ത്യചുമ്പനം നൽകിയില്ലെങ്കിലും ഇത്തിരി കണ്ണുനീർ പൊഴിച്ചീടണേ ...... മഹാമാരിതൻ പ്രഹരം ഏൽക്കാത്തവർ പേടിച്ചു മരിച്ചീടുന്നു മഹാമാരി നീ ഒറ്റപെടുത്തിടുന്നു എന്നെ നീ ഒറ്റപെടുത്തിടുന്നു
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത