ഒറ്റമനസ്സായി നമുക്കുമേറ്റടുത്തിടാം സൽക്കർമമായിതിനെ കരുതിടാം സഹജീവിയോടുള്ള കടമയായി കരുതിടം നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണണ്ട നാട്ടിൽനിന്നി മഹാവ്യാധി പോകുംവരെ അല്പദിനങ്ങൾ വീട്ടിൽ കഴുകിൽ ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷിച്ചിടാം .