18:40, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sobin(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പോരാടിടാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റകെട്ടായി നാം പോരാടിടാം
കൊറോണയെന്നൊരു വൈറസിനെ
കൈകഴുകിടണം സോപ്പിനാലെ
ശ്രെദ്ധയോടിക്കാര്യമാവർത്തിക്കു
നന്നായകലവും പാലിക്കേണം
മാസ്‌ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്യമാണെന്നുള്ള
ചിന്തയിതെപ്പോഴും ഉണ്ടാക്കണം
സമ്പർക്കത്തിലൂടെ മാത്രമാണീ
രോഗവും നമ്മളെ കീഴ്പെടുത്തു
ധാർമികമായി നാം ചിന്തിക്കേണം
വ്യാധിയെ നമ്മൾ പരത്തിടാതെ
ഒറ്റക്കെട്ടായി നാം പോരാടിടാം
കൊറോണ എന്നൊരു വൈറസിനെ .