എത്ര സുന്ദരമെൻ പ്രകൃതി കിളിയുടെ നാദം കേൾക്കുന്നു പുഴയുടെ കളകളമീരാടിയും കാറ്റിലാടുന്ന വൃക്ഷങ്ങളും മാനത്തോടുന്ന തുമ്പികളും മൂളിപ്പാടും വണ്ടുകളും എന്തു സുന്ദരമീ... പ്രകൃതി.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത