സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ഇന്ന് നാംനേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്രകൃതി മലിനീകരണം.രാഷ്ടിയ പ്രബുദ്ധരും സാമൂഹിക പ്രവർത്തകരുംതമ്മിൽ മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം.ഈ ബഹളം കാരണം പരിസ്ഥിതിയെ സംരക്ഷിക്കുന്നത് ഒരു ഫാഷൻ ചർച്ചയായി മാറിരിക്കുകയാണ് എന്താണ് പരിസ്ഥിതി? ഭാരതീയ ചിന്തകൾ പ്രപഞ്ചത്തെ ഒരു സമീകൃത ഘടനയായി കണ്ടു. പരിസ്ഥിതിയിൽ വ രുന്ന ക്രമീകൃതമല്ലാത്ത മാറ്റം ജീവിതത്തിൽ ദുരിതങ്ങൾ സൃഷ്ടിക്കുന്നു.ഭൂമിയുടെ നിലനിൽപ്പ് തന്നെ ഇല്ലാതക്കുന്നു.ഭൂമി സൗരയൂഥത്തിലെ ഒരു അംഗമാണ്.ഇതിൽ ജീവൻ നിലനിൽക്കുന്ന ഭൂമിയിൽ മാത്റമാണ്.മനുഷ്യൻ ചുറ്റും കാണുന്നതും പ്റകൃതിത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്നു പറയുന്നത്.എല്ലാ വിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങിയതാണല്ലോ പരിസ്ഥിതി. ഇതൊരു ജെെവഘടനയാണ്എല്ലാ ശൃഖലത്തിലൂടെയാണ് സസ്യങ്ങളും ജന്തുക്കളും കഴിയുന്നത്.ഒന്നിനും ഒറ്റയാനയെ പോലെ കഴയാനാവില്ല .ഒരു സസ്യത്തിന്റെ നിലപ്പിന്നായി മറ്റു സസ്യങ്ങളും ജീവികളും ആവിശ്യമാണ് ഇങ്ങനെ അന്യോ ന്യ ആശ്രയത്തിലൂടെ പുലരുമ്പോൾ പരിസ്ഥിതിയീൽ പല മാറ്റങ്ങളിം ഉണ്ടാകുന്നു ഈ മാറ്റം ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ പ്റകിഭാസം നഷ്ട്പ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി മലിനീകരിച്ചു എന്ന് നാം പറയുന്നു. മനുഷ്യൻ കേവലം ഒരു ജീവി മാത്രമാണ്. വിശേഷ ബുദ്ധിയുള്ള ഒരു ജീവി. പ്റകൃതിയാണ് അവന്റെ ആശ്രയ കേന്ദ്രം.അവിടുത്തെ ചൂടും,തണുപ്പും,കാറ്റും,മഴയും ഉൾക്കൊള്ളാതെ അവനുപുലരാനാവിരല്ല.ആധുനിക ശാസ്ത്ര മനുഷ്യൻ പ്രപഞ്ചത്തെ വരുതിയിലാക്കി എന്നവകാശപ്പെട്ടു.പ്രകൃതിയിലെ പ്രതിഭാസങ്ങളിൽ നിന്ന് രക്ഷനേടാനായി കൃതൃമ ഉപകരണങ്ങൾ ഉണ്ടാക്കി അണക്കെട്ടി നിർത്തിയും വനങ്ങൾ നശിപ്പിക്കുകയും ചെയ്തു.അങ്ങനെ പരിസ്ഥിതി മാറ്റത്തിന് വിധേയമായി.സുനാമി പോലുള്ള വെള്ളപ്പൊക്കവും മലയിടിച്ചിലുംതുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്നു.പ്റകൃതിക്ക ഹാനീകരമായ മനുഷ്യകർമ്മങ്ങൾ എന്തൊക്കെയാണ്.അവ നിരപധി രൂപത്തിലുണ്ട്. ശബ്ദ മലിനീകരണം,ജല മലിനീകരണം, പ്രകൃതി മലിനീകരണം,അന്തരീക്ഷ മലിനീകരണം ഇവയെല്ലാം.എന്നാൽ പ്ളാസ്റ്റിക് പോലുള്ള ഖരപദാ൪ഥങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ അത് മണ്ണിന്റെ ഘടനയെത്തന്നെ മാറ്റി മറിക്കുന്നു.പ്ളാസ്റ്റിക് മണ്ണിലെ ഒക്സിജനെ ഇല്ലാതാക്കുന്നു വൻ വ്യവസായ ശാലകളിൽ നിന്നുള്ള പുക വായു മലിനീകരണത്തിന് കാരണമാകുന്നു കോറോണ പോലുള്ള പക൪ച്ച വ്യാധികൾ ഉണ്ടാകുന്നത് പരിസ്ഥിതീയിൽ വന്ന തകരാറുകൾ മൂലമാണ് ഋദുക്കൾ ഉണ്ടാകുന്നതും പ്രകൃതി മനുഷ്യൻ ഹാനീകരമാക്കുന്ന വന നശീകരണം കൊണ്ടാണ് . വന നശീകരണം കേരളത്തിലെ ജൈവഘടനയിൽ തന്നെ ശക്തമായ മാറ്റം വരുത്തുന്നു .വന സംരക്ഷണത്തിലൂടെ മാത്രമേ വന നശീകരണംതടയാനാവൂ.... മനുഷ്യവ൪ഗ്ഗം കൃഷിയുടെ അളവ് കുറച്ച് വിളവുക്കൂട്ടുന്നതിനായി ധാരാളം രസവളങ്ങളുംകീടനാശിനികളും ഉപയോഗിച്ചു വരുന്നു.ഇത് മണ്ണി൯റ്റേയും ജലത്തി൯റ്റേയും പാരിസ്ഥിതി തക൪ക്കുന്നു.മണ്ണിലുള്ള ഹൈഡ്രജ൯ ഘടനയ്ക്ക് മാറ്റം വരുത്തുന്നു.പരിസ്ഥിതിക്കേൽക്കുന്ന വമ്പിച്ച ദോഷമാണിത്.ജൈവവളങ്ങൾകൂടുതൽ ഉപയോഗിക്കുകയും ബയോളജിക്കൽ കൺട്രോളുകൾ ഏ൪പ്പെടുത്തുകയും ചെയ്താൽ മാത്രമേ ഇത് പരിഹരിക്കാനാവുകയൊള്ളൂ....... സമുദ്രവും സമീകൃതവുമായ പ്രപഞ്ചജീവിതഘടന അറിഞ്ഞോ അറിയാതയോ മനുഷ്യ൯ തെറ്റിക്കുമ്പോൾഉണ്ടാകുന്ന വിപത്തുകൾ വളരെ വലുതാണ്.ധനം സമ്പാദിക്കുന്നതിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന് എത്ര ക്രൂര മനമാണുള്ളത്.എന്നാൽ ക്രൂരമനസ്മാറ്റി സുമനസ്സാക്കിയാൽനമുക്ക് ഈ പ്രകൃതിയെ വീണ്ടുംപച്ചപട്ടു ധരിപ്പിക്കാം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |