• [[സി.എം.സി.എൽ.പി.എസ് തലമുണ്ട/അക്ഷരവൃക്ഷം/രഹസ്യംരഹസ്യം/രഹസ്യം|]]
രഹസ്യം

കാണുന്നത് കണ്ടത് പോലെ
കണ്ണിമപൂട്ടാതെ
കേൾക്കുന്നത് കേട്ടതുപോലെ
ചെവികളടക്കാതെ
പറയേണ്ടത് പറയുന്നത്പോലെ
 നാക്ക് വളയ്ക്കാതെ
തൊടണം തൊടേണ്ടപോലെ
അതല്ലേ കയ്യടക്കം!

നിരഞ്ജൻ എ.വി
3A സി.എം.സി.എൽ.പി.എസ് തലമുണ്ട
ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത