16:37, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14660(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനി വരുന്ന കൊറോണയെ
എങ്ങിനെ നാം ഓടിക്കും.
കൈകൾ നന്നായ് കഴുകിയും വ്യക്തി ശുചിത്വം പാലിച്ചും.
തണലായി ടീച്ചറമ്മ
പിണറായി മന്ത്രിയും
മാസ്ക് ധരിച്ചും
അകലം പാലിച്ചും
അകറ്റി നിർത്തൂ മാരിയെ.
ശക്തിയായ സേവനത്തിന്
സജ്ജരായ ജനങ്ങളും
നീ ഓർക്കുക ദൈവം
തന്നുടെ ഭൂമിയാണീ കേരളം