(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മോചനം
വീടും നാടും ശുചിയാക്കീടാം
രോഗാണുക്കളെ ഓടിച്ചീടാം
കൈയും മുഖവും സോപ്പിട്ടു കഴുകാം
വൈറസിനെ തുരത്തീടാം
തമ്മിൽ തമ്മിൽ അകന്നു നിൽക്കാം
മോചനം നേടാം കൊറോണയിൽനിന്നും
വീടിനുള്ളിൽ സുരക്ഷിതരായി
നല്ലൊരു നാളെയെ വരവേൽക്കാം