നരനായി പിറക്കുന്ന നാമിന്ന് പ്രകൃതിക്കു ദോഷമായ് നാശമായ് ജീവിതം മുന്നോട്ടു കൊണ്ടുപോന്നൂ! നാളെയുടെ നന്മയുള്ള നാളുകൾ പുലരേണ്ട പ്രകൃതിയെ മലിനമാക്കാരുതേ ധരയിലെ പുഴകൾ, കാടു-മേടുകൾ ,പൂങ്കാവനങ്ങൾ നശിപ്പിച്ചു മുന്നേറുന്നു നാം! നാളെയുടെ നാളേയ്ക്കായി ഒന്നും കരുതാതെ മനുഷ്യരായ നാം ചൂഷണം ചെയ്യുന്നു "അരുതു "നാം സോദരെ, പ്രകൃതിഅമ്മയെ സ്നേഹിച്ചും പുൽകിയും വാഴുക! ഭാവിയുടെ വാഗ്ദാനങ്ങളം പുതുതലമുറയ്ക്കായി പ്രകൃതിയെ കാത്തുരക്ഷിക്കുക!!!