(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീലാകാശം
എന്തൊരുഭംഗി നീലാകാശം
സൂര്യനുദിക്കുന്ന നീലാകാശം
മഴവില്ലുതെളിയുന്ന നീലാകാശം
പക്ഷികൾ പാറുന്ന നീലാകാശം
രാത്രിയിൽ ചന്ദ്രനെ കാണാമല്ലോ
താരകൾ പൂപോൽ വിരിയുമല്ലോ
എനിക്കും ചിറകുമുളയ്ക്കുമെങ്കിൽ
ആകാശം തൊട്ടൊന്നു പോരാമല്ലോ