14:26, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29027(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പെരുകുമോരോ മഴക്കും പിന്നെ
എവിടെയോ പോയൊളിക്കും
കാശിത്തുമ്പകൾ
അല്ലോ നമ്മൾ
മഴ വരും നേരമോർത്തു വിളിച്ചാ
നനഞ്ഞോരെൻ ബാല്യം ഒക്കെ കണ്ടു
ചിരിയാർന്നു നിൽക്കുമെൻ തേന്മാവു മുത്തശ്ശി
പഴങ്ങളാൽ എന്നെ ഒരു പാട് സൽക്കരിച്ചു.
സന്തോ ഷ ത്തിമിർപ്പിലാർത്തീടുമ്പോൾ
നിനച്ചിരിക്കാത്ത നേരത്ത്
വന്നൂ ഭീകരനാം കൊറോണ
മഹാമാരി പോലെൻമേൽ പതിച്ചു.
കാറ്റത്തു ലഞ്ഞു ഞാൻ വീണു
കാശിത്തുമ്പ പോലെൻ ജീവിതം.... -