14:17, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗാണു | color= 3 }} <center> <poem> രോഗാണു ------...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗാണു
രോഗാണു
ഹാ എത്ര പെട്ടെന്ന് പെരുകും നീ
മനുഷ്യൻ്റെയുള്ളിൽ കരേറി
രോഗം പരത്തും ഭയങ്കരീ നീ
ഒരു പുഴുവെന്ന പോലെ നീ
അന്തരീക്ഷത്തിൽ കറങ്ങിക്കറങ്ങി
മനഷ്യവംശത്തെ ഇല്ലാതാക്കുന്നു നീ
നിശ്ചലമാകുന്ന ലോകം
നിൻ്റെയീ ബലത്താൽ
പിന്നെയും പിന്നെയും വേറെയെത്ര
മരുന്നിനെ തകർത്തു നീ
പെരുകുന്നുവെത്ര വേഗം!!!.