കീഴല്ലൂർ നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണപ്പാട്ട്

13:51, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14720 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണപ്പാട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണപ്പാട്ട്

അ.....അകലം പാലിക്കാം
ഇ........ഈ കോവിഡ് കാലത്ത്
ഉ.........ഉണർന്നു പ്രവർത്തിക്കാം
എ.......എവിടെയും പോകാതെ
ഐ....ഐക്യത്തോടെ നാം
ഒ........ഒരുമതൻ മനസ്സുമായ്
ഓ......ഓടി നടക്കും വൈറസ്സിനു
ഔ......ഔഷധമില്ലല്ലോ
ക.......കാരണമില്ലാതെ
ച........ ചുറ്റിനടന്നാലോ
ട ........ടപ്പേ .....ടപ്പേ
ത........തല്ലു കൊള്ളൂല്ലേ
പ........പനിയും ചുമയും വന്നാലോ
യ........യാത്രകൾ ഒഴിവാകാം
 

ദേവനന്ദ് വി കെ
4 A കീഴല്ലൂർ നോർത്ത് എൽ പി എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത