അ.....അകലം പാലിക്കാം
ഇ........ഈ കോവിഡ് കാലത്ത്
ഉ.........ഉണർന്നു പ്രവർത്തിക്കാം
എ.......എവിടെയും പോകാതെ
ഐ....ഐക്യത്തോടെ നാം
ഒ........ഒരുമതൻ മനസ്സുമായ്
ഓ......ഓടി നടക്കും വൈറസ്സിനു
ഔ......ഔഷധമില്ലല്ലോ
ക.......കാരണമില്ലാതെ
ച........ ചുറ്റിനടന്നാലോ
ട ........ടപ്പേ .....ടപ്പേ
ത........തല്ലു കൊള്ളൂല്ലേ
പ........പനിയും ചുമയും വന്നാലോ
യ........യാത്രകൾ ഒഴിവാകാം