വന്നേ വന്നേ കൊറോണ വന്നേ ലോകം മുഴുവൻ കൊറോണ വന്നേ എല്ലായിടത്തും ലോക് ഡൗണാക്കി കടകൾ അടഞ്ഞുകിടക്കുന്നു റോഡുകൾ ഒഴിഞ്ഞുകിടക്കുന്നു ആളുകൾ വീട്ടിലിരിപ്പാണേ കുട്ടികൾ പുറത്തു കളിക്കാതെ വീട്ടിൽത്തന്നെ ഇരിപ്പാണേ പുറത്തിറങ്ങാൻ മാസ് കു വേണം കൈയും മുഖവും കഴുകേണം അതിജീവിക്കും അതിജീവിക്കും കൊറോണയെ നാം അതിജീവിക്കും
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത