എ. എം. എം.എച്ച് എസ്സ് കരവാളൂർ/അക്ഷരവൃക്ഷം/സൂര്യകാന്തി

12:20, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhilashkgnor (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=മാരിവിൽ കാട്ടിലെ മായാജാലം.<!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരിവിൽ കാട്ടിലെ മായാജാലം.

എഴുത്തിലലിഞ്ഞ നിമിഷം
തളിരണിഞ്ഞ സൂര്യകാന്തിതൻ മധുരം
നുണയാൻ ഞാൻ കൊതിച്ചു
ഒന്നു തൊടാൻ കഴിഞ്ഞിരുന്നുവെങ്കിൽ
എന്നോർത്തു
തൊട്ടപ്പോഴിതാ തളിരാർന്നു
എൻ മനസവും
അഴകാർന്ന പുഷ്പത്തിൻ
തേൻകണം ഊറിനിൽക്കെ
ലയിച്ചു ഞാനും
കാന്തി താൻ വസന്തത്തിൽ
മനസിനെ അകറ്റിയിരുന്ന എല്ലാദുഖവും ലയിച്ചു
നിറപകിട്ടാർന്ന കാന്തിയിൽ
ഒന്നോർക്കുക...
ഈ പുതുനിറ മെല്ലാം ആവോളം ആസ്വദിക്കൂ
കുറച്ചു നേരതെക്ക് മാത്രം
പിന്നത് ഓർമ്മയാകും
 

-Vaishnavy. Anil
8 എ. എം. എം.എച്ച് എസ്സ് കരവാളൂർ.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Abhilash തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത