ഉണ്ണിക്കുട്ടനുണർന്നു അമ്മ വന്നു ഉമ്മ തന്നു ഉണ്ണിക്കുട്ടൻ ചിരിച്ചില്ല മാമൻ വന്നു കൈനീട്ടം തന്നു ഉണ്ണിക്കുട്ടനു വെപ്രാളം പാൽക്കാരൻ വന്നു പാലുതന്നു ഉണ്ണിക്കുട്ടനു ശ്വാസംമുട്ടി ഓടി വന്നു കണ്ണാടി നോക്കി ഉണ്ണിക്കുട്ടൻ തരിച്ചുനിന്നു എല്ലാവർക്കും ഒരേ മുഖം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത