എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/ഭീകരാ നീ ഓടിക്കോ

11:11, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരാ നീ ഓടിക്കോ

വീട്ടിലിരിക്കൂ വീട്ടിലിരിക്കൂ വീട്ടിലിരിക്കൂ കൂട്ടരേ
ഒന്നിച്ചു പോരാടാം മഹാമാരിയാം കോറോണയെ
ഒന്നിച്ചു പോരാടാം നമുക്ക്
കൈകൾ കഴുകിയും വീട്ടിൽ ഇരുന്നും
സാമൂഹ്യ അകലം പാലിച്ചും
നേരിടാം ഈ മഹാ മാരിയെ...
നേരിടാം നേരിടാം നാം ഒറ്റ കെട്ടായി...
പ്രളയകാലവും നിപകാലവും അതിജീവിച്ച പോലെ
അടിച്ചു അടിച്ചു ഓടിക്കുക തന്നെ
ചെയ്യും കേരളം കോറോണയെ
ഓടി പോയിക്കോ ഭീകരനെ
ഇത് കേരളമാ മലയാളികളോട് കളി വേണ്ട...
അതിജീവിക്കും അതിജീവിക്കും നല്ലൊരു നാളെയ്ക്കായി......
 

അർജ്ജുൻ കെ ആർ
5B എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത