(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗവിമുക്ത കേരളം
ശീലിച്ചീടാം ശുചിത്വശീലം പാലിച്ചീടാം വ്യക്‌തിശുചിത്വം വീടിന് ശുചിത്വം നാടിന് ശുചിത്വം ഉയർന്നുവരട്ടെ പരിസരശുചിത്വം എല്ലാം നല്ലൊരു നാളെക്കായി അകറ്റിടാം രോഗങ്ങളെ ലക്ഷ്യം രോഗവിമുക്ത കേരളം