ന്യു എൽ.പി.എസ്. പൊന്നാനി/അക്ഷരവൃക്ഷം/ കോറോണക്കെതിരെ ......
കോറോണക്കെതിരെ ......
കൃത്യമായ മരുന്നോ വാക്‌സിനോ ഇല്ലാത്ത മഹാമാരിയാണ് കൊറോണ .അസുഖം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലതു ,അസുഖം വരാതെ നോക്കുന്നതാണ്. ഭയമല്ല വേണ്ടതു മുന്കരുതലാണ് .വീടുകളിൽ തന്നെ കഴിയുകയും ,കൂടുതൽ ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. കൈകൾ ഇടയ്ക്കിടെ കഴുകണം. സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് 2൦ മിനിറ്റ് കൈ കഴുകുക .രോഗം ഉണ്ടെന്ന സംശയം തോന്നിയാൽ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക .ആർക്കും രോഗം വരാതിരിക്കട്ടെ ,നമുക്ക് നമ്മളെ തന്നെ കാക്കാം .
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം |