കോവിഡ് - 19

കോവി ഡ് എന്നൊരു രോഗം വന്നു
ചൈനേ ൽ നിന്നും വന്നോരതിഥി
 ലോകം മുഴുവൻ രോഗം നൽകി
പ്രസിദ്ധ നാക്കി വുഹാനെയും

കേരളമെന്നൊരു സംസ്ഥാനം താൻ
പ്രതിരോധിച്ചു കോവിഡിനെ
മാതൃകയായി രാജ്യങ്ങൾക്ക്
എന്നും കേരളം മുന്നിൽ തന്നേ .....
 

ചൈത്ര ചന്ദ്രൻ
ക്ലാസ് 5 എ.യു.പി .എസ് .പേരകം
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത