ഒറ്റക്കെട്ടായ് നാം പോരാടേണം കൊറോണ വ്യാധിയെ തടയുവാനായ് മറക്കല്ലേ പുറത്തിറങ്ങുമ്പോൾ മുഖാവരണം കൈകഴുകേണം സോപ്പിനാൽ നന്നായകലം പാലിക്കേണം മറക്കല്ലേ കൂട്ടേരേ വ്യക്തിശുചിത്വം ജാഗ്രതയോടെ നടന്നിടേണം കൊറോണ വൈറസിനെ തുരത്തേണം നാം