(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ
ചൈനയിൽ നിന്നു വന്നൊരു ഭീകരൻ
ലോകം മുഴുവൻ കീഴടക്കി
എല്ലാവരും വീട്ടിൽ തനിച്ചി രിപ്പായ്
കളിക്കാൻ പോലും പറ്റാതായി
വേനലവധി ഉല്ലസിച്ചീടാൻ
വീട്ടുകാർ തന്നെ ഒപ്പമുള്ളൂ
കൂട്ടുകൂടാൻ പാ
ടി ഉല്ലസിക്കാൻ
കൂട്ടുകാർ ആരും വരാതെ ആയി
ഭീകരനെ തുരത്താൻ
നമുക്കല്ലാവർക്കും ഒരുമിക്കാം
കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകി
നമുക്ക് ഒരുമിച്ച് ചൊല്ലാം
ബ്രേക്ക് ദി ചെയ്ൻ