മഹാമാരി

തുരത്തിടാം മഹാമാരിയെ- - - - - - - - - - - - - - - - - - - - - - -
ലോകത്തെ കീഴടക്കുമീ മഹാമാരിയെ
നമുക്കൊന്നിച്ച്
ചെറുത്തീടാം
ഒറ്റ മനസ്സായി
നമുക്കേറ്റെടുത്തീടാം
നമുക്ക് വേണ്ടി
നാം തന്നെ കരുതലെടുത്തീടാം
കൊറോണ തൻ
കറുത്ത കരങ്ങൾ
തൻ സ്പർശം
കേരളത്തിലുമെത്തി
ശാരീരിക അകലം പാലിക്കൂ
സാമൂഹിക ഒരു മ വളർത്തീടു
വ്യകതിശുചിത്വം പാലിക്കൂ
നാട്ടിലിറങ്ങേണ്ട
നഗരവും കാണേണ്ട
അല്പ ദിനങ്ങൾ
വീട്ടിൽ കഴിയൂ
 

ആദി ദേവ്
1A ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം