20:16, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
ഒരു തൈ നടാം
വെറുതെയിരിക്കുമ്പോൾ കൊത്തിക്കിളച്ചിടാം
അതിലൊരു വിത്തു വിതച്ചിടാം നാം
ഒരു കുമ്പിൾ ജലം നമുക്കതിലർപ്പിച്ചിടാം ആ മൺതരിയുടെ ദാഹം തീർത്തിടാം
ഒരു തൈ നടാം നമുക്ക്
നാളെയി മണ്ണിൽ ഒരു വസന്തോൽസവം തീർത്തിടാം
മധുരമാം മാന്തോപ്പിൽ ഒറ്റക്കിരിക്കാം
.കിളികളുടെ കൊഞ്ചൽ കേട്ടിരിക്കാം
നമ്മുടെ സുന്ദര പരിസരത്തെ പച്ചപ്പിനായ് അലങ്കരിക്കാം