ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കോമനും കോവിഡും

20:05, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോമനും കോവിഡും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോമനും കോവിഡും


കോമരം തുള്ളും
കോവിഡ് കേമനോ
കോമനതോർത്ത് കേണു
കോടിയും വേണ്ട കോലവും വേണ്ട
കോമള മാവട്ടെ എൻ ജീവിതം
കേരള സർക്കാറിൻ
കേളികൊട്ടിലറിഞ്ഞ ചട്ടം
കേട്ടു പാലിച്ചു കോമൻ
കോവിഡ് അകന്നു അഴലോടെ

 

ഹരിപ്രിയ
3A ജി എൽ പി എസ് കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത