വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ലോകം മുഴുവൻ ഭീതിപ്പെടുത്തുന്ന ഒരു കാലഘട്ടമാണ് ഈ വർഷം.നമ്മുടെ ലോകത്തിന് ഈ കാലഘട്ടത്തിൽ ഒരു മാരകമായ രോഗം പിടിപ്പെട്ടു. ആ രോഗത്തെ കോവിഡ് 19 (അഥവാ)കൊറോണ എന്നു വിളിക്കുന്നു.ഇത് മനുഷ്യന്റെ ജീവൻ തന്നെ ഇല്ലായ്മ ചെയ്യുന്നു കഴിവതും പുറത്തിറങ്ങാതിരിക്കുക,മാസ്ക് ധരിക്കുക,പുറത്തിറങ്ങിയാൽ മറ്റുള്ള ആളുകളുമായി സമ്പർക്കം നടത്തരുത്.കൈകൾ ഇടക്കിടക്ക് സോപ്പുപയോഗിച്ചുകഴുകുക ഇതൊക്കെയാണ് ഇതിന്റെ രോഗപ്രതിരോധങ്ങൾ.പ്രായമായവർക്കും കുട്ടികൾക്കും രോഗപ്രതിരോധശേഷി കുറവുള്ളതിനാൽ അവരിലാണ് ഈ വൈറസുകൾ ദീർഘകാലം നീണ്ടു നിൽക്കുന്നത്.നമ്മൾ ധാരാളം വെള്ളം കുടിക്കണം നല്ല പോഷക ആഹാരങ്ങൾ കഴിക്കണം അപ്പോൾ നമുക്ക് ഒരു വിധം രോഗപ്രതിരോധശേഷി വർദ്ധിക്കുന്നു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |