നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/അതിജീവിക്കാം ഒറ്റകെട്ടായി

അതിജീവിക്കാം ഒറ്റകെട്ടായി

കൊറോണ ലോകത്തെ ഭീതിയില്ല്ലഴിത്തികൊണ്ടിരിക്കുമ്പോൾ നാം ഓരോത്തരും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. നൂറുകണക് ജീവനാനുകൾ കവർന്നെടുത്ത കോറോണയുടെ കാരണവും ലക്ഷങ്ങളും പ്രതിരോധ മാര്ഗങ്ങളും ഇനി പാറയുന്നവ


ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച COVID 19 രാജ്യാതിർത്തികൾ ഭേദിച്ചു നിരവധി പേരെ രോഗബാധിതരാക്കി. ദിന പ്രധി മരണനിരക്ക് ഉയര്ക്കാണ്. രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗം പടരാതെനോക്കുകയാണ് നമ്മൾ ഓരോത്തരുടേയും ലക്ഷ്യം.

നമ്മുടെ ആരോഗ്യ പ്രവർത്തകർ നമ്മുടെ തരുന്ന നിർദ്ദേശങ്ങൾ ഇവയാണ്. സാമൂഹിക അകലം പാലിക്കുക, ഒത്തുചേരൽ ഒഴിവാക്കുക, കൈകൾ ഇടക് ഇക്ട്ക 20 sec ങ്കിലും നന്നായി കഴുക്കുക. കൈകഴുകാതെ കണ്ണിലും വായിലും മുഖത്തും തൊടാതിരിക്ക.

വായപൊത്താതെ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്ന വഴി വൈറസ് പകരുവാൻ കാരണം ആവുന്നു.അത്കൊണ്ട് ഹസ്‌തകഥനം എന്നിവ ഒഴിവാക്കുക. രോഗബാധിതരും ആയി സമ്പർക്കം ഒഴിവാക്കുക. ഇതൊക്കെ ആണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ തരുന്ന മാർഗ്ഗനിർദ്ദേശങ്ങൾ.

ഈ കൊറോണ നമ്മുടെ പ്രതിരോധശേഷിയെ തകർക്കുകയാണ് അത് മൂലം പല രോഗങ്ങളും ഉണ്ടാവാം. പരിചരണ ശ്രീശുഷമാത്രമാണ് കോറോണക് എതിരെ ഉള്ള പോംവഴി. ഈ രോഗത്തിന് വാക്‌സിൻ കണ്ട് പിടിച്ചില്ലാത്തതു നമ്മൾ മനുഷ്യരക്ഷയ്ക്ക് തന്നെ ദോഷകരമായ ഒരു കാര്യം ആണ്. മനുഷ്യർ ഉൾപ്പടെഉള്ള ശാസ്താനികളെ ബാധിക്കുന്ന വൈറസ് ആണ് കൊറോണ. ബ്രോക്കയറ്റിസ്‌ ബാധിച്ച പക്ഷികളിൽ നിന്ന് 1937ആണ് ആദ്യ കൊറോണയെ തിരിച്ചറിഞ്ഞത്. 14 ദിവസത്തിനുള്ളിൽലാണ് കൊറോണ ബാധിതർ രോഗലക്ഷണം കാണിച്ചു തുടങ്ങുന്നത്. ചുമ, തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് COVID 19 രോഗത്തിന്റെ പ്രധാന ലക്ഷങ്ങൾ.......
StayHome
StaySafe
LetsBreakTheChain.

Keerthi B.S
7 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം