നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയയെ
അതിജീവിക്കാം ഈ മഹാമാരിയെ
ലോകം മുഴുവൻ ഈ മഹാമാരി പടർന്നു പിടിക്കുകയാണ്. 2018 ൽ കേരളത്തിനെ പിടിച്ചു കുലുക്കിയ പ്രളയം അതിനുശേഷം നിപ്പ. പുതുവർഷം തുടങ്ങി മുന്ന് മാസത്തിനു ശേഷം ലോകം മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ മഹാമാരി. ആദ്യമായി ചൈനയിൽ ആണ് ഈ രോഗം പടർന്നു പിടിക്കുന്നത്. ശേഷം 2020ൽ ഈ വൈറസ് ലോകം മുഴുവൻ പടർന്നു പിടിക്കുന്ന കഴിച്ച ആണ് നമ്മൾ കണ്ടത്. അങ്ങനെ പല വിദേശ രാജ്യങ്ങളിൽ ഉള്ളവർ അവർ അവരുടെ നാട്ടിലേക്കു മടങ്ങി. അത് വഴി നമ്മുടെ രാജ്യവും COVID 19 കീഴ്പെട്ടു. രോഗം വേഗം പിടിപെടുന്നതും തിരിച്ചറിയാൻ ഉള്ള താമസവും അതെ പോലെ ഈ രോഗത്തിന് വാക്‌സിൻ ഇല്ലാത്തതും നമ്മളെ ഭയ പെടുത്തുന്ന വസ്തുത ആണ്. ഇതിന് പോംവഴിയായി ഒള്ളത് എന്തെന്നാൽ വക്തിശുചിത്വവും അതെ പോലെ സാമൂഹികാവകാലവും ഈ രോഗത്തെ നമ്മളിൽ നിന്നും മാറ്റിനിർത്തുന്നു. അത് മുന്നിൽ കണ്ട് നമ്മുടെ രാജ്യ സമ്പുർണ ലോക്കഡോൺ വരെ പ്രഖ്യാപിച്ചു.
Stay home safe home
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |