18:33, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aji mathew(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കാവൽ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്നും രാവിലെ എന്നമ്മൂമ്മ
മുറ്റമടിക്കുന്നു
വൈകുന്നേരംസമയം തെറ്റാ-
തങ്ങനെ ചെയ്യുന്നു
എന്തിനാണിങ്ങനെയെന്നും
പതിവായ് ചെയ്യുന്നു
വീടും പരിസരവുമെന്നും
നമ്മൾവൃത്തിയാക്കിടുക
ചപ്പുചവറുകൾഅടിച്ചുവാരി
തീകത്തിക്കുകനാം
തീകത്തുമ്പോൾസൂക്ഷിക്കുകനാം
പ്ലാസ്റ്റിക് കാണരുതെ
ജീവവായുവിനന്തകനെ നാം
സൃഷ്ടിച്ചീടല്ലെ
പച്ചമരങ്ങൾ വച്ചുപിടിപ്പി-
ച്ചുലകംകാക്കേണം