മറുനാട്ടിൽ നിന്നും വന്നൊരു വിപത്ത് ഒരു മഹാവിപത്ത് ലോകം മുഴുവൻ ഭീതിയിലാണ്ടൊരു വിപത്ത് ഒരു മഹാവിപത്ത് ലോകം മുഴുവൻ പട്ടിണിയിലാണ്ടൊരു വിപത്ത് ഒരു മഹാവിപത്ത് മാനവലോകം ഒന്നായ് ചെറുക്കുന്നു ഒരു മെയ്യായ് നിൽക്കുന്നു. കോവിഡിനെയകറ്റാനായ് മനസ്സിനെ ഒരുക്കുന്നു.