ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/ഒറ്റ കെട്ടായി പോരാടും

17:13, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റകെട്ടായി നാം പോരാടും

കൊറോണ എന്ന വൈറസിനെ
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
പ്രതിരോധമാണ് പ്രതിവിധി
കൊറേണയെന്ന ഭീകരന്റെ കഥ കഴിച്ചിടാൻ
അകലം പാലിച്ചിടാം
മാസ്ക്കുകൾ ധരിച്ചിടാം
പാരിൽ നിന്നും കൊറോണയെ തുടച്ചു നീക്കിടാം
 

അഞ്ജന ആർ
7 A ചെറുവാ‍ഞ്ചേരി യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത