എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ മരം നടൂ..

16:13, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരം നടൂ.. | color= 5 }} <center> <poem> വരും തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം നടൂ..


വരും തലമുറയ്ക്കു വേണ്ടി -
നാം പരിസ്ഥിതി സംരക്ഷിക്കേ ണം
പരിസ്ഥിതി സംരക്ഷണത്തിനായി
മരങ്ങൾക്ക് വലിയ സ്ഥാനമുണ്ട്
മരങ്ങൾ മുറിക്കരുേതേ
പരിസ്ഥിതിക്ക് മുറിവേൽപ്പിക്കരുതേ
ഒരു മരം മുറിക്കുകിൽ
ഇരു മരം നടുവിൻ

കർത്തിക്
1 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത