ലോകത്തിൻ ഭീഷണിയായ രോഗം : ഇന്നെൻ ജീവിതത്തിൽ: കയ്പേറിയ തേങ്ങലായ്: വിങ്ങുകയാണെൻ ഹൃദയം: തുടച്ചു മാറ്റാൻ കഴിയുമോ: പറിച്ചെറിയാൻ കഴിയുമോ: എന്തു ചെയ്യണമെന്നറിയാതെ: എൻ അന്തരംഗം വിങ്ങുകയായ്: സ്നേഹം കൊണ്ട് മൂടിയ എൻ ലോകം: മോഹത്താൽ വലയുകയാണെൻ ജീവിതം: തിരിച്ചെടുക്കാൻ കഴിയുമെന്ന ചിന്തയാൽ : പൊരുതി നേരിടാം നമുക്കതിനെ: ചെറുത്തു നിൽപ്പുകൾ നോക്കാതെ: കുതിച്ചുയരാം നമുക്കിതിനെതിരെ .
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത