നാമെന്തിനു ഭയക്കണം നാമാരെ ഭയക്കണം. നമുക്കാവശ്യം ജാഗ്രത കൈ കഴുകൂ കൂട്ടരെ മുഖാവരണം ധരിക്കൂ കൂട്ടരെ സാമൂഹ്യ അകലം പാലിക്കൂ സുരക്ഷിതരാവാൻ - വീട്ടിനുള്ളിലിരിപ്പു കാത്തിരിക്കാം കൂട്ടരെ കരുതിയിരിക്കാം കൂട്ടരെ കോവിഡെന്ന ഭീകരനെ നാടുകടത്തിയ വാർത്തക്കായ് '