ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

16:03, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

നമ്മുടെ വീട്ടിലും ചുറ്റുപാടും നിരവധി രോഗാണുക്കൾ ഉണ്ട്. അവയെ പ്രതിരോധിക്കുന്നതിനു വേണ്ടി നമ്മൾ ഓരോരുത്തരും ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അതാണ് രോഗപ്രതിരോധം കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത്. എല്ലാവരും ആദ്യം അവരവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, അതോടൊപ്പം ഓരോ വ്യക്തിയും ശുചിത്വം പാലിക്കണം. ആഹാരം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക. വൈറ്റമിൻ അടങ്ങിയ ആഹാരം കഴിക്കുക. ദിവസവും ധാരാളം വെള്ളം കുടിക്കുക, ബേക്കറി ആഹാരങ്ങൾ ഒഴിവാക്കുക, ചെറിയ അസുഖം വരുമ്പോഴേ ഡോക്ടറെ കാണുക. ഇവയെല്ലാം ചെയ്യുന്നതുമൂലം രോഗത്തെ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും.

മാധവ കൃഷ്ണ ബി.എൻ
2 B ഗവ ഠൗൺ യു.പി.എസ്,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം