പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/അക്ഷരവൃക്ഷം/പ്രതിരോധം

15:12, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം

 സാമൂഹിക അകലം പാലിക്കാം
നമുക്കൊന്നായി
കൊറോണയെ താഴിട്ട്‌ പൂട്ടിടാം
എന്നെന്നേക്കുമായ്
രാവും പകലും നമുക്കായി
പൊരുതുന്ന ഡോക്ടറെയും നഴ്സിനെയും
കാക്കിക്കുള്ളിലെ നന്മ മനസ്സുകളെയും
കണ്ടിടാം ദൈവത്തിൻ
 പ്രതിപുരുഷരായി.

ആദർശ്.എസ്.വി
6 ബി പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത