ജി.എം.യു.പി.എസ്. ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/ശുചിത്വവും ആരോഗ്യവും
ശുചിത്വവും ആരോഗ്യവും
വ്യക്തി ശുചിത്വം നമ്മുടെ ജീവിതത്തിന് വളരെയധികം പ്രാധാന്യമുളളതാണ്. വ്യക്തികൾ ഓരോരുത്തരും ശുചിത്വമുള്ളവരായാൽ ഓരോ കുടുംബവും നന്നാവും.ഓരോ നാടും നന്നാവും.വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ നന്നായി കഴുകുക. എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കുക. നഖം മുറിക്കൽ ശീലമാക്കുക.ഇ തോടൊപ്പം നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക .എന്നും നമ്മുക്ക് ആരോഗ്യത്തോടെ ജീവിക്കാം ....
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |