ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ഒരുമ

14:59, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ


          കൂട്ടരേ .......

          കൂട്ടരേ ........

സാമൂഹിക അകലം പാലിച്ച്

നമുക്ക് ഒത്തുചേരാം മനസ്സിൽ ഒന്നുചേരാം

ഒരുമയോടെയ്‌ കോവിഡിനെ തുരത്താൻ

കൈകോർത്തിടാം മഹാമാരിയായി

മനുഷ്യ കുലത്തെ തുടച്ചുനീക്കും

കൊവിഡിനെ തുരത്താൻ

              കൈകോർത്തിടാം

നമുക്കു മനസാൽ ഒന്നുചേർന്നിടാം .........

അതുൽ കൃഷ്ണ
7 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത