പിടിച്ചുലച്ചു എന്റെ ഭാരതത്തെ തകർത്തിയുലച്ചു ഈ ലോകം മുഴുവൻ.. പകർത്തികൊടുത്തൊരു മഹാമാരി... തകരില്ല, പതറില്ല ഇ കൊച്ചു കേരളം എന്റെ ഭാരതം ഈ വലിയ ലോകം..... പതറില്ല നാം തകരില്ല നാം ഒരു ജാതി, ഒരു മതം, ഒരു ദൈവം നേരിടും നാം എല്ലാ വിപത്തും പൊരുതും, പൊരുതിനോടും തകർക്കും ഈ മഹാമാരിയെ ദൂരേക്ക് പായിക്കും ഈ മഹാമാരിയെ കഴിയില്ല, നിനക്കി ഞങ്ങളെ തകർക്കുവാൻ വിജയിക്കും ഞങ്ങൾ..... പൊരുതും ഞങ്ങൾ വിജയിക്കും ഞങ്ങൾ തകരില്ല ഞങ്ങൾ .....
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത