കാക്ക

കാക്കേ കാക്കേ വന്നാട്ടേ
കറുന്പി കാക്കേ വന്നാട്ടേ
എൻറെ മുററംവൃത്തിയാക്കൂ
കറുന്പി കാക്കേ വന്നാട്ടേ
അസുഖമെല്ലാംപോക്കീടൂ
കറുന്പി നീയെൻറെ കൂട്ടുകാരി
എൻറെ നാടിനെ രക്ഷിക്കൂ
എൻറെ നാടിൻരോഗം മാററൂ
കറുന്പികാക്കേ വന്നാട്ടേ
എന്നെകൂടികൂട്ടിക്കോളൂ

ശിവനന്ദ ആർ
1A ഡി എൽ പി എസ് പൈവേലി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത