മഴ മഴ മഴ മഴ മഴ വന്നു മാനത്തൂന്നൊരു മഴ വന്നു മലയുടെമുകളിൽ മഴവന്നു ഇലയുടെമുകളിൽ മഴ വന്നു പുഴയുടെ മേലെ മഴവന്നു വഴിയുടെമേലെ മഴവന്നു