ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/ജാഗ്രത

14:33, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- B34312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


നമ്മുടെ നാടിനെ രക്ഷിക്കാനായ്
ഒറ്റക്കെട്ടായ് പൊരുതീടാം
കേരളമാകെ ചുറ്റിപ്പടരും
കൊറോണയെ തുരത്തീടാം
കൈകൾ കഴുകൂ മാസ്ക് ധരിക്കൂ
വീട്ടിലിരിക്കൂ വീട്ടിലിരിക്കൂ
വീട്ടിലിരിക്കൂ മനുഷ്യരേ...
 

അഞ്ചൽ കൃഷ്ണ
1 A ജി.എൽ.പി.എസ് പെരുമ്പളം,ആലപ്പുഴ,തുറവൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത