എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ മിട്ടു തത്തയും കൂട്ടുകാരും
മിട്ടു തത്തയും കൂട്ടുകാരും
പണ്ട് പണ്ടേ ചിന്നൻ എന്ന് പേരായ ഒരു വേട്ടക്കാരൻ ഉണ്ടായിരുന്നു. എന്നും അദ്ദേഹം കാട്ടിൽ പോയി ധാരാളം പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടും ആയിരുന്നു കാട്ടിലെ മൃഗങ്ങൾക്കും പക്ഷികൾക്കും പേടിയായി കാട്ടിലെ കൂട്ടുകാർ എല്ലാവരും ഒത്തുചേർന്ന് എങ്ങിനെയെങ്കിലും പിന്നെ അവിടെ നിന്നും തുരത്താനുള്ള വഴി അന്വേഷിച്ചു. അങ്ങിനെ അവർ തീരുമാനമെടുത്തു. അടുത്തദിവസം അവർ നേരത്തെ തന്നെ കാട്ടിൽ ഒത്തുകൂടി ചിന്നൻ വരുന്നത് ദൂരെനിന്നും കണ്ടാ കാക്ക കൂട്ടുകാരെ വിവരമറിയിച്ചു ചുണ്ടൻ കുരുവി ഓടിച്ചെന്ന് ചിന്ന തന്റെ കണ്ണിലൊരു കുത്ത് ചിന്നൻ കരഞ്ഞുകൊണ്ടു ഓടി അപ്പോൾ കുളത്തിൽ നിന്നും തവള ക്രോം ക്രോം എന്ന് കരഞ്ഞു. അത് കുളം ആയിരിക്കുമെന്ന് കണ്ടേ ചിന്നൻ അങ്ങോട്ട് ഓടി ചിന്നൻ കല്ലിൽ തട്ടി വീണു മൃഗങ്ങളെല്ലാം ചിന്ന ചുറ്റും കൂടി. എന്നിട്ട് എന്നോട് പറഞ്ഞു ഇനി നിങ്ങളെ ഈ കാട്ടിൽ കണ്ടു പോകരുത് ചിന്നൻ പേടിച്ചു അവിടെ നിന്നും എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു പോയി.
|