14:29, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19659(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യാ.......നീ അറിയുക
പണമില്ല പദവിയില്ല
വെറുമൊരു വൈറസാണു ഞാൻ
ഇന്ന് എന്നിൽ എരിയുകയാണു നീ
വില കുറച്ച് കാണരുതെന്നെ
അത് നിൻെറ അന്ത്യമെന്നോർക്കുക
നിങ്ങൾ തൻ കരുതൽ നിങ്ങൾ തൻ രക്ഷ
നിങ്ങൾ തൻ സുരക്ഷ നിങ്ങളിൽ തന്നെ