ലോകം മുഴുവൻ ഇല്ലാതാക്കാൻ
ചൈനയിൽ നിന്നും വൈറസ്എത്തി
ലോകം മുഴുവൻ നിശ്ചലമായി
ഒപ്പം നമ്മുടെ കേരളവും
ഇപ്പോഴത്തെ താരങ്ങളായി
പോലീസുകാരും ഡോക്ടർമാരും
പിന്നെ നേഴ്സ്മാറം
അവർക്കു താങ്ങായി ആരോഗ്യ മന്ത്രിയും
നിങ്ങളെല്ലാം വീട്ടിലിരിക്കൂ
താങ്ങായി തണലായി ഞങ്ങളുണ്ട്
ശുചിത്വ ശീലങ്ങൾ പാലിക്കു
തുടച്ചു നീക്കൂ വൈറസിനെ